മല്ലപ്പള്ളി: ജിയാൻ വില്ല ജോൺ അലക്സ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ഭാര്യ: തിരുവനന്തപുരം കണ്ണമ്മൂല സെലിൻ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: കോട്ടയം നെടുമ്പള്ളിൽ സന്ധ്യ, തിരുവനന്തപുരം കണ്ടല അനിൽ നിവാസ് അനിൽ.