കോഴഞ്ചേരി : തെക്കേമല തടത്തിൽ പരേതരായ റ്റി. റ്റി. ജോണിയുടെയും ലിസിയുടെയും മകൻ വിനോദ് റ്റി. ജോൺ (50) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് ഇലന്തൂർ പാലച്ചുവട് പെനയേൽ സഭാ സെമത്തേരിയിൽ. ഭാര്യ : പുല്ലാട് കണ്ണംപ്ലാവിൽ ഷഗീര. മക്കൾ : വിൻസ്, വിജിൻ.