temple-
മലയാലപ്പുഴ തോമ്പിൽ കൊട്ടാരം ക്ഷേത്രത്തിൽ ദേവി നവാഹ യജ്ഞം അഡ്വ: കമലാസനൻ കാര്യാട്ട് ഉദ്ഘാടനം ചെയ്യുന്നു

കോന്നി : മലയാലപ്പുഴ തോമ്പിൽ കൊട്ടാരം ക്ഷേത്രത്തിൽ 14 മത് ദേവി നവാഹയജ്ഞത്തിന് തുടക്കമായി. ക്ഷാധികാരി അഡ്വ.കമലാസനൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു, യജ്ഞാചാര്യൻ തൈക്കാട്ടുശേരി വിജയപ്പൻ നായർ പ്രസിഡന്റ് ഹരിദാസ് പടിപ്പുരക്കൽ, ജനറൽ സെക്രട്ടറി ഉദയകുമാർ ശാന്തിയിൽ , ട്രഷറർ പ്രസന്നകുമാർ വൈസ് പ്രസിഡന്റ് മോഹനൻ നായർ വിലങ്ങു പാറ , വി എസ് ഹരീഷ് ചന്ദ്രൻ, പങ്കജാക്ഷൻ അമൃത, വിക്രമൻ നായർ , സനൽകുമാർ, ഡോ: ഗോവിന്ദ കമ്മത്ത് എന്നിവർ സംസാരിച്ചു.