മല്ലപ്പള്ളി ചെങ്ങരൂർ: വട്ടശ്ശേരിൽ പൊയ്ക്കുടിയിൽ പരേതനായ പി .ജെ .ഫിലിപ്പിന്റെ ഭാര്യ നിര്യാതയായ മറിയാമ്മ ഫിലിപ്പിന്റെ (തങ്കമണി-84) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മല്ലപ്പള്ളി പരിയാരം അപ്പക്കോട്ട് കുടുംബാംഗമാണ്. മക്കൾ ലെജി ഫിലിപ്പ് ,ലത. മരുമക്കൾ തുമ്പമൺ പുത്തൻമണ്ണിൽ ഷീബ (എയ്ഞ്ചൽ ടൂർസ് & ട്രാവൽസ് ചെങ്ങരൂർ), കല്ലൂപ്പാറ വള്ളോന്തറ ജോസ്. (ദുബായ്)