raveendran-achari
രവീന്ദ്രൻ ആചാരി

തിരുവല്ല : മുത്തൂർ ഏറത്ത് വീട്ടിൽ രവീന്ദ്രൻ ആചാരി (76) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി മുത്തൂർ നരോടിയിൽ കുടുംബാംഗമാണ്. മക്കൾ : ബിന്ദു, ബിജു, ബിജി. മരുമക്കൾ : പ്രസാദ് ,സൂര്യ, രാഗേഷ്.