24-sob-saramma-varghese
സാറാമ്മ വർഗ്ഗീസ്

കുന്നന്താനം: ചിറയ്ക്കൽ പരേതനായ സി വി വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (81) നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയക്ക് ശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. മാന്നാർ പുലുക്കൊഴുപ്പിൽ കുടുംബാംഗമാണ് .മക്കൾ രാജൻ, ലിസി,, റിനു, പരേതനായ ഗീവർഗീസ് .മരുമക്കൾ ജോയി കാവുങ്കൽ, സാബു മാമനത്ത്, ജെനി മലയാംപള്ളിയിൽ