വെൺമണി: വരമ്പൂര് ചെട്ടിയാംപറമ്പിൽ സി. എൻ. മാധവൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: പ്രകാശ്. മഞ്ജു. മരുമക്കൾ: പരേതനായ അനിൽ, സൗമ്യ.