മൈലപ്ര: കെ.എസ്.എസ്. പി. എ മൈലപ്ര മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മധുസുദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് രാജൻ അദ്ധ്യക്ത വഹിച്ചു. എസ്. സന്തോഷ് കുമാർ, വിൽസൺ തുണ്ടിയത്ത്, ജസി വർഗീസ്, എസ്. സുനിൽകുമാർ, അസീസ് കുട്ടി, എലിസബത്ത് അബു, രാജൻ പടിയറ, കെ. പി തോമസ്, ക്യാ്ര്രപൻ സി.വി വർഗീസ്, ഡോ കെ. പത്മം, ശ്രീലത ടീച്ചർ, തോമസ് ഏബ്രഹാം, കെ.ജി. ജോയി, തോമസ് ജോർജ്, കെ സണ്ണിക്കുട്ടി, എം എം തോമസ്, എം എം ജോസഫ് മേക്കൊഴൂർ, പീറ്റർ ടി.ജെ എന്നിവർ പ്രസംഗിച്ചു.