വായ്പ്പൂര് പാടിമൺ :വേകാനിൽ പരേതനായ വി ജെ ജോണിന്റെ ഭാര്യ ലില്ലിക്കുട്ടി ജോൺ (83) നിര്യാതയായി. സംസ്‌കാരം പിന്നീട്.