26-sob-lillykutty-john
ലില്ലിക്കുട്ടി

പാടിമൺ: വേകാനിൽ പരേതനായ വി. ജെ ജോണിന്റെ ഭാര്യ നിര്യാതയായ ലില്ലിക്കുട്ടി ജോണിന്റെ (83) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വായ്പ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. വായ്പൂര് മുക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റെജി, റെനി, റിജോ. മരുമക്കൾ: ജാസ്മിൻ (കൊച്ചുവീട്ടിൽ), കൂത്രപ്പള്ളി പടിഞ്ഞാറെവീട്ടിൽ ജോസി, കായൽപ്പുറം കരിപറമ്പിൽ മോളിക്കുട്ടി.