മല്ലപ്പള്ളി: അഞ്ചാനിൽ ദാമോദരന്റെ (റിട്ട. ബ്ലോക്ക് ഓഫീസർ) ഭാര്യ പി. റ്റി. കല്യാണി (100, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്. എസ്. കീഴ് വായ്പ്പൂര് ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാമ്മ, ജഗദമ്മ, രത്‌നമ്മ, രവീന്ദ്രനാഥ്, ഹരിദാസ്, ഗീത. മരുമക്കൾ: സദാശിവൻ, കൃഷ്ണൻകുട്ടി, അരവിന്ദൻ, വത്സമ്മ, ബിൻസി, മോഹനൻ.