മല്ലപ്പള്ളി : ആനിക്കാട് പുന്നവേലി പുത്തൻപുരയ്ക്കൽ ഗോപാലകൃഷ്ണൻനായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ പെരുമ്പെട്ടി പന്നികുന്നേൽ കുടുംബാംഗം. മക്കൾ: ശ്യാമള, ശോഭന, സന്തോഷ്, അജി, സുമ, സുജ. മരുമക്കൾ: ധനേന്ദ്രൻ, മുരളീധരൻ, ബിന്ദു, സജീവ്കുമാർ, ബാബുരാജ്, പരേതനായ സതീഷ്.