തിരുവല്ല : വെൺപാല മലയിത്ര കല്ലുപറമ്പിൽ കെ.ഗോപിനാഥൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് (27/9/2025) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സുമതി.
മക്കൾ : ഗീതമ്മ, സന്തോഷ്.ജി, മരുമക്കൾ : മോഹനൻ, സ്വപ്ന.ബി.