മുണ്ടിയപ്പള്ളി: മുണ്ടയ്ക്കലേട്ട് പടിഞ്ഞാറേതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, വിശ്വനാഥൻ നായർ, വത്സമ്മ. മരുമക്കൾ: പി. എസ്. ശശിധരൻ നായർ, രമാദേവി, ജഗദീശൻ പിള്ള.