ഊന്നുകൽ: കല്ലുംമുറി കുഴുമുറിയിൽ പരേതനായ ഡാനിയേൽ മത്തായിയുടെ മകൻ മനോജ് ഡാനിയേൽ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി, മക്കൾ: അമിത മനോജ്, രേവതി മനോജ്,