ksspa
കെ.എസ്.എസ്.പി.എ ചെന്നീർക്കര മണ്ഡലം കമ്മറ്റി വാർഷിക യോഗം ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര: കെ.എസ്.എസ്.പി.എ ചെന്നീർക്കര മണ്ഡലം കമ്മറ്റി വാർഷിക യോഗം ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സജീവ്, സംസ്ഥാന സമിതിയംഗം ചെറിയാൻ ചെന്നീർക്കര, പി.എൻ വരദരാജൻ, പി.എ മീരാപ്പിള്ള, എ.എം ഫിലപ്പ്, ഏബ്രഹാം പി.ചാക്കോ, എൻ.എസ് ജോൺ, എൻ.കെ ശശി, എൻ.ടി പ്രഭാമ്മ, ഗ്രേസി വറുഗീസ്, എ.എൻ രാജമ്മ, സുജാകുമാര‌ി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.സജികുമാർ ( പ്രസിഡന്റ്), പി.ആർ നീബ ( സെക്രട്ടറി),കെ.വി സുജാകുമാരി (ട്രഷറർ), ലിസി വറുഗീസ് (വനിതാ ഫോറം പ്രസിഡന്റ്), ഗ്രേസി വറുഗീസ് ( വനിതാ ഫോറം സെക്രട്ടറി).