തിരുവല്ല : കുഴിവേലിപ്പുറം മുട്ടത്തോട്ടിൽ സഞ്ജീവ് വർഗീസിന്റെ ഭാര്യ ഡിറ്റി സഞ്ജീവ് (43) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പാമ്പാടി തയ്യടി നടുക്കേപ്പറമ്പിൽ അഡ്വ.ടി.എ തോമസിന്റെയും അന്നാ ഡാർളി തോമസിന്റെയും മകളാണ്. സഹോദരൻ ഡിറ്റ്സൺ തോമസ് (യു.കെ).