t-kamalamma
ടി. കമലമ്മ

തിരുവല്ല : കിഴക്കുംമുറി പുതുമന വീട്ടിൽ പരേതനായ ടി.കെ പത്മനാഭൻ നായരുടെ (റിട്ട. സെക്രട്ടറി, തിരുവല്ല സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്) ഭാര്യ ടി. കമലമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്രീദേവി ജി പിള്ള, ഗണേഷ് കുമാർ, ഗീതാ രാധാകൃഷ്ണൻ, പരേതനായ ഹരിനാരായണൻ നായർ. മരുമക്കൾ : കെ പി ഗോപിനാഥൻപിള്ള, എം.ജെ രാധാകൃഷ്ണൻ, ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.