തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗം സിസ്റ്റർ റോസ് മേരി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തിരുമൂലപുരം മഠം ചാപ്പലിൽ, കാവാലം പത്തിൽ പരേതരായ വർഗീസിന്റെയും മറിയാമ്മയുടേയും മകളാണ്. സഹോദരങ്ങൾ : ഏലിക്കുട്ടി, പി.വി. ജെയിംസ്, തങ്കമണി, ലൂസി, അന്റോച്ചൻ. പരേതരായ വർക്കി ജോസഫ്, മറിയാമ്മ, കെ.വി. ആന്റണി, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായും തിരുമൂലപുരം ചെറുകുളഞ്ഞി, വെച്ചുച്ചിറ, മണിമല, കല്ലാർ, കടമാൻകുളം, ചെങ്ങരൂർ, ചക്കുപള്ളം, ബഥാനിയ എന്നീ മഠങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.