29-sob-susy-thomas
സൂസി തോമസ്

കാരയ്ക്കൽ: കൊച്ചുമുണ്ടകത്തിൽ സൂസി തോമസ് (63) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മണലടി കുടുംബാംഗമാണ്. ഭർത്താവ്: കെ.ടി. തോമസ്. മകൾ: സിജി തോമസ്.