30-sob-saramma-philipose
സാറാമ്മ ഫിലിപ്പോസ്

കോഴഞ്ചേരി: കീഴുകര അമ്പാട്ടു നാലാംവേലിൽ കുരീക്കാട്ടിൽ മേമുറിയിൽ പരേതനായ ഫിലിപ്പോസ് ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഫിലിപ്പോസ് (99) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. വാര്യാപുരം ഇലവുംപാറ മേലേൽ കുടുംബാംഗമാണ്. മക്കൾ: ബേബിക്കുട്ടി, മോനച്ചൻ, വത്സമ്മ, ബിജി. മരുമക്കൾ: കുഞ്ഞുമോൾ, മോളി, പരേതനായ അനിയൻ, റെനി.