കുറ്റൂർ: വൈഷ്ണവത്തിൽ ഉണ്ണികൃഷ്ണ പണിക്കർ (73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള ഉണ്ണികൃഷ്ണൻ. മക്കൾ : അനീഷ് കുമാർ, ജിതേഷ് കുമാർ. മരുമക്കൾ : ആര്യ അനീഷ്, സുവിതാ ജിതേഷ്.