bbnj
ജനാർദ്ദനൻ

അറുകാലിക്കൽ പടിഞ്ഞാറ് : ശ്രുതിയിൽ ജനാർദ്ദനൻ .എൻ (68) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : ജയൻ ജനാർദ്ദനൻ, ലതിക, ജയ മരുമക്കൾ : മേഘ, മനോജ്‌, രാജേഷ്. കൊച്ചുമക്കൾ : അഭിജിത്, ആതിര, ശ്രീനന്ദ, ഹരിപ്രിയ, അഭിദേവ്, ഇഷാൻദേവ്. സഞ്ചയനം ഒക്ടോബർ 4 ന് രാവിലെ 8 ന്