30-sob-md-babu
എം. ഡി. ബാബു

പെരുനാട്: കണ്ണനുമൺ പുത്തൻവീട്ടിൽ എം. ഡി. ബാബു (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ശേഷം പെരുനാട് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സജു, അജി, അജയൻ. മരുമകൾ: മേഴ്‌സി.