30-sob-yashodha-sudhakara
യശോധ സുധാകരൻ

തൈമറവുംകര: കേരളകൗമുദി മുൻ ഏജന്റ് കാവിലേത്ത് വീട്ടിൽ കെ. എസ്. സുധാകരന്റെ ഭാര്യ നിര്യാതയായ യശോദ സുധാകരന്റെ (70) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൈമറവുംകര വീട്ടുവളപ്പിൽ. ഈസ്റ്റ് ഓതറ പുതുക്കുളങ്ങര സുധീഷ് സുധാകരന്റെ വീട്ടിൽ രാവിലെ 10 മുതൽ 11 വരെ പൊതു ദർശനത്തിനുവയ്ക്കും. മുണ്ടൻകാവ് വാലുപറമ്പിൽ കുടുബാംഗമാണ്. മക്കൾ: സുധീഷ് സുധാകരൻ, സുധീപ് കുമാർ കെ. എസ്. മരുമക്കൾ: രശ്മി സുധീഷ്.