4567
ചെങ്ങന്നൂര്‍ നഗരസഭ അംഗനവാടി കലോത്സവം ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു. സി.നിഷ, ലതിക രഘു, സൂസമ്മ ഏബ്രഹാം, വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍, എന്‍. മെഹറുന്നീസ ബീഗം, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, റ്റി. കുമാരി, വി.ആര്‍.ആനന്ദവല്ലിഎന്നിവര്‍സമീപം.

ചെങ്ങന്നൂർ: നഗരസഭ അങ്കണവാടി കലോത്സവം ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിജോ ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. ടി.കുമാരി, അശോക് പടിപ്പുരക്കൽ,സൂസമ്മ ഏബ്രഹാം, ലതിക രഘു,മനീഷ് കീഴാമഠത്തിൽ, പി.ഡി.മോഹനൻ, എം.മനു കൃഷ്ണൻ, ബി. ശരത്ചന്ദ്രൻ, എൻ.മഹറുന്നീസ ബീഗം, സി.നിഷ, വി.ആർ. ആനന്ദവല്ലി എന്നിവർപ്രസംഗിച്ചു.