kamalamma-amma

ഓയൂർ: ഓയൂർ ശാന്തി നിലയത്തിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ കമലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ അശോക് കുമാർ, സുശീല, സുരേഷ്, വത്സല, അനിൽകുമാർ, ലത, റാണി, വനജ, പ്രദീപ് കുമാർ. മരുമക്കൾ: അനില, ശശീന്ദ്രൻ, ഉമ, രഘുനാഥൻ പിള്ള, സുബ്രന്മണ്യൻ പിള്ള, വേലായുധൻ പിള്ള.