ഓടനാവട്ടം: മുണ്ടക്കയം തറേപറമ്പിൽ (എസ്.ഡി ഫാർമസി) പരേതനായ തങ്കപ്പന്റെ ഭാര്യ വത്സമ്മ തങ്കപ്പൻ (69) നിര്യാതയായി.
മക്കൾ: ടി.ടി.കവിത, ടി.ടി.അനിത. മരുമക്കൾ: അനിൽകുമാർ, ബി.ബൈജു. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന് ഓടനാവട്ടം കട്ടയിൽ പവൻ വില്ലയിൽ.