കരുനാഗപ്പള്ളി: പുന്നക്കുളം ഭാനുമന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കെ.ഭാനുമതിഅമ്മ (91) നിര്യാതയായി. മക്കൾ: സരോജം, ഹരികുമാർ, ശ്രീകുമാർ, സജിമോൾ. മരുമക്കൾ: ശശിധരൻപിള്ള, ശ്രീലത, ജ്യോതി, ജയദേവൻപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.