t
കേരള ഫെഡറേഷൻ ഒഫ് ദി​ ബ്ളൈൻഡ് അസോ. കൊല്ലവും റൺ​ ബോൺ​ഡ് ക്ളബ്ബ് കൊല്ലവും സംയുക്തമായി​ നടത്തി​യ ഓണാഘോഷവും ഭക്ഷ്യകി​റ്റ് വി​തരണവും ഡെപ്യൂട്ടി​ കളക്ടർ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള ഫെഡറേഷൻ ഒഫ് ദി​ ബ്ളൈൻഡ് അസോ. കൊല്ലവും റൺ​ ബോൺ​ഡ് ക്ളബ്ബ് കൊല്ലവും സംയുക്തമായി​ നടത്തി​യ ഓണാഘോഷവും ഭക്ഷ്യകി​റ്റ് വി​തരണവും ഡെപ്യൂട്ടി​ കളക്ടർ ജയശ്രീ ഉദ്ഘാടനം ചെയ്തു. ബ്ളൈൻഡ് അസോ. പ്രസി​ഡന്റ് സുനി​ൽ അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി​ റോബി​ൻ, നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസി​ഡന്റ് രാജീവൻ, റൺ​ ബോൺ​ഡ് കൊല്ലം പ്രസി​ഡന്റ് ആർ. സനിത്, സെക്രട്ടറി​ അൻസർ, കൊല്ലം കല്യാൺ​ സി​ൽക്സ് മാനേജർ ബി​ജു പ്രസാദ്, ബി. വി​നോദ് എന്നി​വർ സംസാരി​ച്ചു.