ഓടനാവട്ടം: കട്ടയിൽ പ്രകാശ് മന്ദിരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ സത്യഭാമ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയപ്രകാശ്, പ്രസന്ന, പരേതനായ കബീർദാസ്. മരുമക്കൾ: ലീല, സുന്ദരേശൻ. സഞ്ചയനം 8ന് രാവിലെ 8ന്.