കൊല്ലം: ക്വയിലോൺ ബീച്ച് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ ഓണാഘോഷം 5ന് നടക്കും. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന സദ്യയിൽ 30ൽപ്പരം പരമ്പരാഗത വിഭവങ്ങളുണ്ടാവും.
ഓണാഘോഷത്തിന്റെ ഭാഗമായി ചെണ്ടമേളം, ഓണപ്പാട്ടുകൾ, ലൈവ് മ്യൂസിക്, മാവേലി വരവേല്പും ഊഞ്ഞാലും, പൂക്കളം, വിവിധ ഓണക്കളികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭവങ്ങളും കൂടിയുള്ള കേരള തനിമയിൽ തൂശനിലയിൽ സദ്യ കഴിക്കാം. ഓണസദ്യ ഇല ഒന്നിന് ഒരാൾക്ക് 997 രൂപയാണ്. പാഴ്സലായും ലഭിക്കും. നിരക്ക്: രണ്ടു പേർക്കുള്ള സദ്യ പാഴ്സൽ 1795 രൂപ,
മൂന്നു പേർക്കുള്ള സദ്യ പാഴ്സൽ 2645 രൂപ, അഞ്ചുപേർക്കുള്ള സദ്യ പാഴ്സൽ 4375 രൂപ.
ഓണം സ്പെഷ്യൽ നോൺ വെജ് ബുഫെ ഹോട്ടലിലെ ബി.ജി.സി റെസ്റ്റോറന്റിൽ 1095 രൂപയ്ക്ക് (ജി.എസ്.ടി ഈടാക്കും) ലഭ്യമാണ്
തിരുവോണസദ്യയ്ക്കും മറ്റു ദിവസങ്ങളിലെ ഗ്രൂപ്പ് ഓണസദ്യയ്ക്കും സ്പെഷ്യൽ ഓണം നോൺ വെജ് സദ്യയ്ക്കും ബുക്ക് ചെയ്യണം.
0474 2769999, 9447783716, 9447783714