guruda-
ശ്രീനാരായണ മാസാചരണവും ധർമ്മചര്യ യജ്ഞവും

കൊല്ലം: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലുള്ള ഗുരുദേവ മാസാചരണം പതിനാലാം ദിവസം സുഭാഷിണിയുടെ ഓടനാവട്ടം കുടവട്ടൂർ
ർ ദീപാ നിവാസ് വസതിയിൽ നടന്നു. കൊല്ലം രാമസ്വാമി മഠം സെക്രട്ടറി ധർമ്മ വ്രത സ്വാമി മുഖ്യ കാർമികത്വം വഹിച്ചു . സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, മാതൃസഭ കേന്ദ്ര പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, സെക്രട്ടറി ശ്രീജ, പ്രൊഫ. സുനിൽ, അരവിന്ദ്, ബീന അന്തേൽ, മഹേശ്വരൻ, ഷാജി കുമാർ, കുടിക്കോട് യൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സുന്ദരേശൻ ദീപാ നിവാസ് നന്ദി പറഞ്ഞു.