കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ ലാറ്ററൽ എൻട്രിയിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ എസ്. എം കാറ്റഗറിയിലുള്ള രണ്ട് ഒഴിവിലേക്ക് 9ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. www.tkmce.ac.in.