
വാളകം: കെ.കെ കടവറയിൽ കെ.കുഞ്ഞുകുഞ്ഞ് (91) നിര്യാതനായി. സംസ്കാരം 7ന് ഉച്ചയ്ക്ക് 1.30ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: കെ.കെ.അലക്സാണ്ടർ (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്, വാളകം വൈ.എം.സി.എ പ്രസിഡന്റ്), മോൾസി കുഞ്ഞുകുഞ്ഞ് (റിട്ട. അദ്ധ്യാപിക), ജാൻസി കുഞ്ഞുകുഞ്ഞ് (ഷാർജ), പരേതയായ ജയ സാം. മരുമക്കൾ: സിസി അലക്സ് (റിട്ട. അദ്ധ്യാപിക), തോമസ് സ്കറിയ (റിട്ട. ഹെഡ്മാസ്റ്റർ), സണ്ണി കുര്യൻ (ഷാർജ), പരേതനായ സാം ജോൺ.