
ആയൂർ: ചെറുവക്കൽ കൂമ്പല്ലൂർ വീട്ടിൽ വൈ.ലൂക്കോസ് (90, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ ലൂക്കോസ്. മക്കൾ: പരേതനായ പ്രിൻസ് ലൂക്കോസ് (അദ്ധ്യാപകൻ, ടി.ഇ.എം.വി. എച്ച്.എസ്.എസ്, മൈലോട്), ജോൾസി തോമസ്, ജെസി കെ.ലൂക്കോസ് (സീനിയർ നഴ്സിംഗ് ഓഫീസർ, താലൂക്ക് ആശുപത്രി, കടയ്ക്കൽ). മരുമക്കൾ: ജിജി ജോർജ് (അമ്പലത്തുംകാല കൂരോംവിളയിൽ, അദ്ധ്യാപിക, കെ.പി.എം എച്ച്.എസ്.എസ്, ചെറിയ വെളിനല്ലൂർ), വൈ.തോമസ് (തൃപ്പലഴികം പൊരുന്നൽ, റിട്ട. അദ്ധ്യാപകൻ), കോശി ഉമ്മൻ (കരിക്കം കാവിളയിൽ, ഷാർജ).