
വടക്കുംതല: കൊണ്ടോടിയിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ ഹാജർ ഉമ്മ (87) നിര്യാതയായി. മക്കൾ: സുബൈദ ബീവി, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് (റിട്ട. സബ് ട്രഷറി ഓഫീസ്), അബ്ദുൽ റഹീം (റിട്ട. പ്രിൻസിപ്പൽ). മരുമക്കൾ: പരേതനായ അബൂബക്കർ കുഞ്ഞ് (റിട്ട. പി.ഡബ്ല്യു.ഡി ,ഓവർസിയർ), സലീന, സബിത (ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), സാജിമ (റിട്ട. എം.എൽ.പി.എസ്, കുറ്റിവട്ടം).