കുണ്ടറ: കാഞ്ഞിരകോട് റോഡ് കടവ് കായൽവാരത്ത് പുത്തൻ വീട്ടിൽ ഷിബു സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: ലീല ഷിബു. മക്കൾ: സോണിയ, സോജൻ. മരുമക്കൾ: അനീഷ്, നിഷ.