പന്മന: മേക്കാട് രോഹിണിയിൽ (വാലൂർ വീട്) രാധാകൃഷ്ണപിള്ള (55) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: കാർത്തിക, കൃഷ്ണ. സഞ്ചയനം 8ന് രാവിലെ 8ന്.