
ഒഴുകുപാറയ്ക്കൽ: മടുക്കൽ ശമുവേൽ ഗൃഹത്തിൽ ശമുവേൽക്കുട്ടി (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് തിരുമംഗലം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന ശമുവേൽ. മക്കൾ: സുമി ബൈജു (അദ്ധ്യാപിക, കാർമൽ സ്‌കൂൾ കടലാവിള), സുനിൽ ശമുവേൽ (മുംബയ്). മരുമക്കൾ: ബൈജു തോമസ്, പിഫി സുനിൽ.