
പരവൂർ: കൂനയിൽ ഇളമ്പഴത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സൗദമ്മഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ പിള്ള, അംബിക, മഹേന്ദ്രൻ പിള്ള, ജയചന്ദ്രൻ പിള്ള, രാധാകൃഷ്ണൻ. മരുമക്കൾ: ലളിത കുമാരി പിള്ള, പരേതനായ മോഹനൻ പിള്ള, സുചിത, ശോഭിക, ബിന്ദുപ്രിയദർശിനി.