gandhi-
ഗാന്ധിഭവൻ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെ അച്ഛനമ്മമാർക്ക് ഓണക്കോടികൾ സമ്മാനിക്കുന്നു

കൊല്ലം : ഗാന്ധിഭവൻ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിഭവനിലെ അച്ഛനമ്മമാർക്ക് ഓണക്കോടികൾ സമ്മാനിച്ചു. കഴിഞ്ഞ 14 വർഷമായി ഗാന്ധിഭവനിലെ അമ്മമാർക്ക് മുടങ്ങാതെ ഓണക്കോടി വിതരണം ചെയ്യുന്നുണ്ട്. ഫാമിലി പ്രസിഡന്റ് ബാവ, സെക്രട്ടറി പിറവന്തൂർ രാജൻ, ഫാമിലി ക്ലബ് മെമ്പർമാരായ ഗോപിനാഥൻ, അജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.