photo-

ശാസ്താംകോട്ട: കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന്റെ സഹോദരി മൈനാഗപ്പള്ളി കോവൂർ സുജാഭവനിൽ പരേതനായ സുധാകരന്റെ ഭാര്യ ജെ.ശാന്തമ്മ (89, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കോവൂരിലെ വീട്ടുവളപ്പിൽ. മക്കൾ: സിംനു സുധാകരൻ, സുജ സുധാകരൻ, സുജിത്ത് സുധാകരൻ. മരുമക്കൾ: പി.കെ.ജയന്തി, അജയൻ, മഞ്ജുള. സഞ്ചയനം 10ന് രാവിലെ 8ന്.