കുണ്ടറ: മംഗലശേരിൽ ബാലശ്രീയിൽ ബാഹുലേയൻ (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മ ബാബു. മക്കൾ: ലിബു ബാബു, ബിലുബാബു. മരുമക്കൾ: സനില, കീർത്തി.