അഞ്ചൽ: കോട്ടുക്കൽ ജയാ ഹൗസിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പി.സരോജിനി (78) നിര്യാതയായി. സഞ്ചയനം 7ന് രാവിലെ 7.30ന്.