ഉമയനല്ലൂർ: പന്നിമൺ മേനാംവിള വീട്ടിൽ മുരളീധരൻപിള്ള (78) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനിൽകുമാർ, മിനി. മരുമക്കൾ: ലിജ, പരേതനായ അജിത്ത്കുമാർ.