
കണ്ണനല്ലൂർ: ചിറക്കര വീട്ടിൽ പരേതനായ ജോൺ ജോനാസിന്റെ ഭാര്യ മറിയാമ്മ ജോനാസ് (98) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ യേശുദാസൻ (റിട്ട. ഐ.എസ്.ആർ.ഒ), നിർമ്മല, ആർച്ച് ബാൾഡ്, ജസീന്ത, ക്ളീറ്റസ് ജോനാസ് ജോൺ (ജോയ്), മേഴ്സി (കുഞ്ഞുമോൾ). മരുമക്കൾ: തങ്കമണി, അലക്സാണ്ടർ (റിട്ട. എയർ ഫോഴ്സ്), ബേബി സ്റ്റെല്ല, പീറ്റർ (റിട്ട. ആർമി), പ്രീതി, സൈമൺ (ജോണി, റിട്ട. റവന്യു).