
കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം പടിഞ്ഞാറ്റേ ചരുവിള വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ (കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം ബൂത്ത് പ്രസിഡന്റ്) ഭാര്യ പ്രഭാവതിഅമ്മ (68) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ഷീബ, ഷീജ. മരുമക്കൾ: മിനി, അനിൽകുമാർ, രമേശൻ.