കണ്ണനല്ലൂർ: മുട്ടക്കാവ് ഓട്ടിക്കലഴികത്ത് വീട്ടിൽ മോഹൻദാസ് (67) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: മനോജ്കുമാർ, ഷിനോജ്കുമാർ. മരുമകൻ: സൂര്യ. സഞ്ചയനം 7ന്.