താഴത്തുകുളക്കട: ഓതറഴികത്ത് വീട്ടിൽ കെ.ജി.രാമചന്ദ്രൻനായരുടെ ഭാര്യ സുമതിയമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ സനൽകുമാർ, സനൂജകുമാരി. മരുമകൻ: ശശികുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.